city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

പഞ്ച­മ­ഹാ­സ­ത്യാ­ഗ്ര­ഹ­ത്തിന് ജന­പിന്‍തു­ണ­യേ­റുന്നു; നിര­വധി കേന്ദ്ര­ങ്ങളില്‍ സായാഹ്ന ധര്‍ണ

പഞ്ച­മ­ഹാ­സ­ത്യാ­ഗ്ര­ഹ­ത്തിന് ജന­പിന്‍തു­ണ­യേ­റുന്നു; നിര­വധി കേന്ദ്ര­ങ്ങളില്‍ സായാഹ്ന ധര്‍ണ
കാസര്‍കോട്: കേന്ദ്ര­സം­സ്ഥാന സര്‍ക്കാ­രു­ക­ളുടെ ജന­വ­ഞ്ച­ന­യ്‌ക്കെ­തിരെ സിപിഐ നട­ത്തുന്ന പഞ്ചദിന­മ­ഹാ­സ­ത്യാ­ഗ്ര­ഹ­ത്തിന് നാടെങ്ങും പിന്‍തു­ണ. രാഷ്ട്രി­യ­ത്തില്‍ ഉപ­രി­യാ­യാണ് ഈ ജന­കീയ സമ­രത്തെ ജന­ങ്ങള്‍ വീക്ഷി­ക്കു­ന്ന­തും പിന്‍തു­ണ­യ്ക്കുന്നതും. സത്യാ­ഗ്ര­ഹ­ത്തിന് ഐക്യ­ദാര്‍ഢ്യം പ്രക­ടി­പ്പിച്ച് ഇന്നലെ ജില്ല­യിലെ വിവിധ കേന്ദ്ര­ങ്ങ­ളില്‍സായാഹ്ന ധര്‍ണ സംഘ­ടി­പ്പി­ച്ചു.

പര­വ­ന­ട­ക്കത്ത് വച്ചു നടന്ന സായാഹ്ന ധര്‍ണ സിപിഐ സംസ്ഥാന കൗണ്‍സിലംഗം കെ വി കൃഷ്ണന്‍ ഉദ്ഘാ­ടനം ചെയ്തു. മണ്ഡലം എക്‌സി­ക്യൂ­ട്ടി­വംഗം കെ കൃഷ്ണന്‍ അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ­ക­മ്മി­റ്റി­യംഗം അഡ്വ. രാധാ­കൃ­ഷ്ണന്‍ പെരു­മ്പ­ള സംസാ­രി­ച്ചു. ലോക്കല്‍ സെക്ര­ട്ടറി നാരാ­യ­ണന്‍ മൈലുല സ്വാഗതം പറ­ഞ്ഞു. ടി കുഞ്ഞി­രാ­മന്‍ നായര്‍, എം ഗംഗാ­ധ­രന്‍, ജനാര്‍ദ്ദ­നന്‍ ചെമ്മ­നാ­ട്, ഇ രാഘ­വന്‍ നായര്‍, ഉണ്ണി­കൃ­ഷ്ണന്‍ മാടി­ക്കാല്‍, ഇ മണി­ക­ണ്ഠന്‍ തു­­ട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

ചെറു­വ­ത്തൂര്‍ മട­ക്കര­യില്‍ നടന്ന സായാഹ്ന ധര്‍ണ സിപിഐ ജില്ലാ­എ­ക്‌സി­ക്യൂ­­­ട്ടി­വംഗം സി പി ബാബു ഉദ്ഘാടനം ചെയ്തു. മുകേഷ് ബാ­ല­കൃ­ഷ്ണന്‍ അധ്യ­ക്ഷത വഹി­ച്ചു. മണ്ഡലം സെക്ര­ട്ടറി എ അമ്പൂ­ഞ്ഞി, സി കെ മോഹന്‍ കുമാര്‍ എന്നി­വര്‍ സംസാ­രി­ച്ചു.

കെ കെ ബാല­കൃ­ഷ്ണന്‍, എം കുഞ്ഞി­ക്ക­ണ്ണന്‍, സി ബാലന്‍, പ്രതീഷ് എന്നി­വര്‍ ധര്‍ണയ്ക്ക് നേതൃത്വം നല്‍കി.ബ്രാഞ്ച് സെക്ര­ട്ടറി എം വിജ­യന്‍ സ്വാഗതം പറ­ഞ്ഞു.

കോടോം­ബേ­ളൂര്‍ ലോക്കല്‍ കമ്മിറ്റി കാലി­ച്ചാ­ന­ടു­ക്കത്ത് സംഘ­ടി­പ്പിച്ച സായാഹ്ന ധര്‍ണ സിപി­ഐ ­ജി­ല്ലാ­സെ­ക്ര­ട്ടറി അഡ്വ. ഗോവി­ന്ദന്‍ പള്ളി­ക്കാ­പ്പില്‍ ഉദ്ഘാടനം ചെയ്തു. ലോക്കല്‍സെ­ക്ര­ട്ടറി ടി കൃഷ്ണന്‍ അധ്യ­ക്ഷത വഹി­ച്ചു. എ കെ രാജ­പ്പന്‍ സംസാ­രി­ച്ചു. കെ ഭൂപേഷ് സ്വാഗതം പറ­ഞ്ഞു. ഇ സി രാഘ­വന്‍, കെ പി രാമ­ച­­ന്ദ്രന്‍, പി ജെ വര്‍ഗീ­സ്, കെ ഗംഗാ­ധ­രന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

പെരി­യാ­ട്ട­ടുത്ത് നടന്ന സായാഹ്ന ധര്‍ണ സിപിഐ സംസ്ഥാന കൗണ്‍സി­ലംഗം ടി കൃഷ്ണന്‍ ഉദ്ഘാ­ട­നം ചെയ്തു. ദാമോ­ദ­രന്‍ ആല­ക്കോട് അധ്യ­ക്ഷത വഹി­ച്ചു. എം മാധ­വന്‍ നമ്പ്യാര്‍ സ്വാഗതം പറ­ഞ്ഞു. മണ്ഡലം സെക്ര­ട്ടറി എ ദാമോ­ദ­രന്‍ സംസാ­രി­ച്ചു. മാധ­വന്‍ ആല­ക്കോ­ട്, സുജിത് കുമാര്‍ കരി­ച്ചേ­രി, എ കുമാ­രന്‍, നാരാ­യ­ണന്‍ കെ, ബാല­ഗോ­പാ­ലന്‍ തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി. ഉദുമ പാല­ക്കു­ന്നില്‍ സായാഹ്ന ധര്‍ണ സിപിഐ ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം പി എ നായര്‍ ഉദ്ഘാ­ടനം ചെയ്തു. കൃഷ്ണന്‍ കോളി­ക്കുന്ന് അധ്യ­ക്ഷത വഹി­ച്ചു. അഡ്വ. വി മോഹ­നന്‍ സ്വാഗതം പറ­ഞ്ഞു.

ബദി­യ­ടു­ക്ക­യില്‍ നടന്ന സായാഹ്ന ധര്‍ണ പാര്‍ട്ടി ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം ഇ കെ നായര്‍ ഉദ്ഘാ­ടനം ചെയ്തു. എം സഞ്ജീവ റൈ അധ്യ­ക്ഷത വഹി­ച്ചു. ബദി­യ­ടുക്ക മണ്ഡലം സെക്ര­ട്ടറി എം കൃഷ്ണന്‍, ജില്ലാ­കൗണ്‍സി­ലംഗങ്ങളായ പി എന്‍ ആര്‍ അമ്മ­ണ്ണാ­യ, ബി സുകു­മാ­രന്‍, ചന്ദ്ര­നാ­യ­ക് എന്നി­വര്‍ സംസാ­രി­ച്ചു. ധര്‍ണയ്ക്ക് കെ രാജു, കെ സുശീ­ല, ബി സുധാ­ക­രന്‍, സീതാ­റാമ ബാ­ഞ്ച­ത്ത­ടു­ക്ക, സതീ­ശന്‍ പുണ്ടൂര്‍ എന്നി­വര്‍ നേതൃത്വം നല്‍കി. ലോക്കല്‍ സെക്ര­ട്ടറി കെ ചന്ദ്ര­ശേ­ഖര ഷെട്ടി സ്വാഗതം പറ­ഞ്ഞു.

ഹൊസ­ങ്ക­ടി­യില്‍ സായാഹ്ന ധര്‍ണ മണ്ഡലം സെക്ര­ട്ടറി എം സഞ്ജീവ ഷെട്ടി ഉദ്ഘാ­ടനം ചെയ്തു. കൃഷ്ണപ്പ കണ്വ­തീര്‍ഥ അധ്യ­ക്ഷത വഹി­ച്ചു. ജില്ലാ­കൗണ്‍സി­ലംഗം രാമ­കൃ­ഷ്ണ കട­മ്പാര്‍, ബി എം അന­ന്ത, രാമചന്ദ്ര എന്നി­വര്‍ സംസാ­രി­ച്ചു. പി ആര്‍ മുര­ളി, ശ്രീധര കണ്വ­തീര്‍ഥ, രതീഷ പി എം,നാ­രാ­യണി തുട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി. 

പാണ­ത്തൂ­രില്‍ നടന്ന സായാഹ്ന സിപിഐ പരപ്പ മണ്ഡലം സെക്ര­ട്ടറി എം കുമാ­രന്‍( മുന്‍എംഎല്‍­എ) ഉദ്ഘാ­ടനം ചെയ്തു. എന്‍ ഐ തോമസ് അധ്യ­ക്ഷത വഹി­ച്ചു. ടി കെ നാരാ­യ­ണന്‍, എ ഐ വൈ എഫ് ജി­ല്ലാ­പ്ര­സി­ഡന്റ് അഡ്വ. വി സുരേ­ഷ്ബാ­ബു, സെക്ര­ട്ടറി സുനില്‍മാ­ട­ക്കല്‍, ടോമി തോമസ് എന്നി­വര്‍ സംസാ­രി­ച്ചു. സി കുഞ്ഞി­രാ­മന്‍ നായര്‍ സ്വാഗതം പറ­ഞ്ഞു. 

പൈവെ­ളിഗെ നഗ­റില്‍ നടന്ന സായാഹ്ന ധര്‍ണ സിപിഐ ജില്ലാ­എ­ക്‌സി­ക്യൂ­ട്ടി­വംഗം ബി വി രാജന്‍ ഉദ്ഘാ­ടനം ചെയ്തു. എം പി അജിത് അധ്യ­ക്ഷത വഹി­ച്ച­തു. എം ഗോവിന്ദ ഹെഗ്‌ഡെ, ലോറന്‍സ് ഡിസൂ­സ എന്നി­വര്‍ സംസാ­രി­ച്ചു. കേശവ ബായി­ക്കട്ട സ്വാഗതം പറ­ഞ്ഞു. വാസ­ന്തി, ജയ കജെ തു­ട­ങ്ങി­യ­വര്‍ നേതൃത്വം നല്‍കി.

Keywords: Kasaragod, Panathur, Badiyaduka, CPI, Cheruvathur, Paravanadukkam, Hosangadi.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia