നോട്ടയ്ക്കും ഇക്കുറി ചിഹ്നം
May 10, 2016, 11:30 IST
കാസര്‍കോട്:(www.kasargodvartha.com 10.05.2016) വോട്ട് ചെയ്യുന്നതിന് വിരലമര്‍ത്താന്‍ ബാലറ്റ് യൂണിറ്റില്‍ മുകളില്‍ നിന്ന് താഴെയ്ക്ക് നോക്കുന്ന സമ്മതിദായകന് നോട്ടം അവസാനിക്കുന്നിടത്ത് നോട്ടയുടെ ചിഹ്നമുണ്ടാവും. സ്ഥാനാര്‍ത്ഥികളില്‍ ആര്‍ക്കും വോട്ട് ചെയ്യാന്‍ താല്‍പര്യമില്ലെങ്കില്‍ നോട്ടയില്‍ വോട്ട് ചെയ്യാവുന്നതാണ്. മെയ് 16 ന് നടക്കുന്ന തെരഞ്ഞെടുപ്പില്‍ ബാലറ്റ് യൂണിറ്റിന്റെ അവസാനം സ്ഥാനാര്‍ത്ഥികളുടെ പേരിന് താഴെ നോട്ടയ്ക്കും ഇനി സ്വന്തം ചിഹ്നമുണ്ടാകും.
2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലാണ് ആദ്യമായി നോട്ട എത്തിയത്. സ്ഥാനാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനും നിരസിക്കുന്നതിനുമുളള സമ്മതിദായകന്റെ അവകാശം സംരക്ഷിക്കപ്പെടുന്നതിനാണ് നോട്ട വഴി ലക്ഷ്യമിടുന്നത്.
Keywords: Kasaragod, Election 2016, Voting, Ballet Unit, NOTA, Symbol, Lokh Sabha Election, Right, Candidate.