നേത്ര പരിശോധനയും തിമിര ശാസ്ത്രക്രിയ ക്യാമ്പും
Apr 24, 2012, 00:30 IST
കാസര്‍കോട്: പ്ലസ് ചാരിറ്റബിള്‍ ആന്റ് കള്‍ചറല്‍ ട്രസ്റ്റും കാഞ്ഞങ്ങാട് അഹല്യ ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ നേത്രപരിശോധനയും തിമിരശാസ്ത്രകിയ ക്യാമ്പും സംഘടിപ്പിക്കുന്നു. 2012 ഏപ്രില്‍ 29ന് കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡിനു എതിര്‍വശത്തുളള ബിഗ്ബസാറില്‍ നടത്തുന്ന ക്യാമ്പില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ താഴെ പറയുന്ന നമ്പറില്‍ വിളിച്ച് പേര് രജിസ്റ്റര്‍ ചെയ്യണം: 9633202660, 9567710001.
Keywords: Kasaragod, Eye-testing-camp