നെല്ലിക്കുന്ന് മേഖലയില്‍ ഐ. എന്‍. എല്‍ കമ്മിറ്റി റിലീഫ് നടത്തി
Aug 18, 2012, 18:53 IST
നെല്ലിക്കുന്ന്: നെല്ലിക്കുന്ന് മേഖല ഐ.എന്‍.എല്‍ കമ്മിറ്റിയുടെ റിലീഫ് സംഗമം കാസര്‍കോട് നഗരസഭ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ കൊപ്പല്‍ അബ്ദുല്ല ഉല്‍ഘാടനം ചെയ്തു. സിദ്ദിഖ് ചേരങ്കൈ അധ്യക്ഷനായിരുന്നു.
അസീസ് കടപ്പുറം, മുസ്തഫ തോരവളപ്പ് , ഷംസു ചേരങ്കൈ (ഐ.എം. സി.സി, ദുബായ്), ഹനീഫ് ചേരങ്കൈ, ഷഫാസ് അഷ്‌റഫ്, സത്താര്‍ സീസണ്‍, സോള്‍ക്കര്‍ അബ്ദുല്‍ ഖാദര്‍, റഹിം നെല്ലിക്കുന്ന്, ഇഖ്ബാല്‍ നെല്ലിക്കുന്ന്, ഹനീഫ് കടപ്പുറം എന്നിവര്‍ പ്രസംഗിച്ചു. ഹനീഫ് കൊട്ടിക സ്വാഗതവും, കുഞ്ഞാമു ബങ്കരക്കുന്ന് നന്ദിയും പറഞ്ഞു.
Keywords: INL, Ramzan, Relief meet, Nellikunnu, Kasaragod