നെല്ലിക്കുന്ന് കേളുവളപ്പിലെ ആഇശാബി ഹജ്ജുമ്മ നിര്യാതയായി
Apr 13, 2016, 09:30 IST
കാസര്‍കോട്: (www.kasaragodvartha.com 13.04.2016)നെല്ലിക്കുന്ന് കേളുവളപ്പിലെ ചൂരി ഉമറിന്റെ ഭാര്യ ആഇശാബി ഹജ്ജുമ്മ (85) നിര്യാതയായി. മക്കള്‍: നഫീസ, ഖദീജ, സുഹറ, സി യു മഹ്മൂദ്, ഇബ്രാഹിം ഹാജി, പരേതനായ അബ്ദുല്ല ബാബ ഹാജി. മരുമക്കള്‍: കെ എ ഇബ്രാഹിം ഹാജി മുക്രി, ബച്ചു റഹ്മാന്‍, നസീമ, സൈനബ, എന്‍ എം അബ്ദുല്ല.

Keywords: Kasaragod, Nellikunnu, Death, Wife, Nellikunnu Muhiyudeen Juma Masjid.