നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍
May 6, 2013, 11:42 IST
കാസര്‍കോട്: നെല്ലിക്കുന്നില്‍ പള്ളികോമ്പൗണ്ടിലെ കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ കാണപ്പെട്ടു. നെല്ലിക്കുന്ന് സിറാജ് റോഡിലെ സിദ്ദിഖ് മസ്ജിദ് കോംപൗണ്ടിലാണ് കൊടി തോരണങ്ങള്‍ കത്തിച്ച നിലയില്‍ തിങ്കളാഴ്ച പുലര്‍ചെ കാണപ്പെട്ടത്.
പള്ളിക്കമ്മിറ്റി ഭാരവാഹി അബൂബക്കറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീവെപ്പെന്ന് പോലീസ് സംശയിക്കുന്നു.
പള്ളിക്കമ്മിറ്റി ഭാരവാഹി അബൂബക്കറിന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മനഃപൂര്‍വം സംഘര്‍ഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായാണ് തീവെപ്പെന്ന് പോലീസ് സംശയിക്കുന്നു.
Keywords: Nellikunnu, Masjid, Flag, Burnt, Police, complaint, Kasaragod, Flags found burned, Kerala, Siraj Road, Investigation, Malayalam news, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.