നെല്ലിക്കട്ട വാദീനൂര്‍ സമ്മേളനം സമാപിച്ചു
Mar 9, 2014, 19:51 IST
നെല്ലിക്കട്ട: രണ്ടുദിവസമായി നെല്ലിക്കട്ട അല്‍നൂര്‍ ഇസ്ലാമിക് അക്കാദമി ക്യാമ്പസില്‍ നടന്നുവന്ന സമ്മേളനം സമാപിച്ചു.
മുഹമ്മദ് അബ്ദുല്‍ ഖാദറിന്റെ അധ്യക്ഷതയില്‍ സൈനുല്‍ ആബിദീന്‍ കൗസരി ഉദ്ഘാടനം ചെയ്തു. ഹാഫിസ് അനസ് മൗലവി മുഖ്യപ്രഭാഷണം നടത്തി. മാഹിന്‍ കേളോട്ട്, ഖാസിം ദാരിമി തുടങ്ങിയവര്‍ ആശംസ പ്രസംഗം നടത്തി. മൊയ്തീന്‍ കുഞ്ഞി സ്വാഗതം പറഞ്ഞു.
ഖുര്‍ആന്‍ മനപ്പാഠമാക്കിയ വിദ്യാര്‍ത്ഥികളായ ഹംദാന്‍ മുഹമ്മദ്, മുഹമ്മദ് ബിലാല്‍, അബ്ദുല്‍ ജവാദ്, ഇബ്രാഹിം സാജിദ് എന്നിവര്‍ക്കുള്ള സമ്മാന വിതരണം അനസ് മൗലവി നിര്‍വഹിച്ചു. ചടങ്ങിനോടനുബന്ധിച്ച് നടന്ന വിവിധ മത്സരങ്ങളിലെ വിജയികള്‍ക്കുള്ള സമ്മാനം സൈനുല്‍ ആബിദീന്‍ കൗസരി വിതരണം ചെയ്തു.
വാദീനൂര്‍ സമ്മേളനത്തോടനുബന്ധിച്ച് ഹിഫ്ള്-ഖുര്‍ആന്‍ പാരായണ മത്സരം, ഖുര്‍ആന്‍ ക്വിസ് മത്സരം, ഫാമിലി കൗണ്‍സിലിംഗ് ക്ലാസ്, വിജ്ഞാന സദസ്, അല്‍ നൂര്‍ ഹിഫ്‌ള് കോളജില്‍ നിന്ന് ഖുര്‍ആന്‍ മന:പാഠമാക്കിയവരെ ആദരിക്കല്‍ സാംസ്‌കാരിക സമ്മേളനം തുടങ്ങിയ പരിപാടികളും നടന്നു. ചടങ്ങ് വീക്ഷിക്കാനും ആശംസയര്‍പിക്കാനും പ്രവിശാലമായ അല്‍നൂര്‍ ക്യാമ്പസിലേക്ക് നൂറുകണക്കിന് വിശ്വാസികള്‍ ഒഴുകിയെത്തി.
Related News:
നെല്ലിക്കട്ട വാദിനൂറിലെ മസ്ജിദ് ജിബ്‌രീല്‍ ഉല്‍ഘാടനം ചെയ്തു
Keywords: Nellikatta, Kasaragod, Islam, Qurhan, Competition, Conference, Badiyadukka, Al Noor Islamic Academy, Campus, Mahin Kelot, Wadinoor, Prize
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- മംഗലാപുരത്ത് ഫ്ലാറ്റുകള്‍ വില്‍പ്പനയ്ക്ക്... 09562 239 233, 09847 465 507
- സ്ഥലവും കെട്ടിടവും വില്‍പ്പനയ്ക്ക്... 9847 465 507, 9562 239 233
- ഉത്തര കേരളത്തിലെ ഏറ്റവും വലിയ ബില്‍ഡിംഗ് ഹൈപ്പര്‍മാര്‍ക്കറ്റ് ഉപ്പളയില്‍