നെല്ലിക്കുന്നില്‍ തമ്മില്‍ തല്ല്; 3 പേര്‍ക്ക് പരിക്കേറ്റു
Oct 24, 2012, 14:06 IST
കാസര്‍കോട്: നെല്ലിക്കുന്നില്‍ തമ്മില്‍ തല്ലില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു. നെല്ലിക്കുന്നില്‍ ചൊവ്വാഴ്ച വൈകിട്ട് 5.30 നാണ് സംഭവം.
മുക്കാരിക്കണ്ടത്തെ സുബ്രഹ്മണ്യന് (22), ഹരീഷ് (28), നെല്ലിക്കുന്നിലെ അലി (22) എന്നിവര്‍ക്കാണ് പരിക്കേറ്റത്. നിസാര കാര്യത്തിന്റെ പേരിലാണ് ഇവര്‍ തമ്മില്‍ തല്ലിയതെന്നാണ് നാട്ടുകാര്‍ പറയുന്നത്.
Keywords : Nellikunnu, Injured, Kasaragod, Quarrel, Mukkarikkandam,Evening, Kerala