city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ച: അഖിലേന്ത്യാ പ്രബന്ധ മത്സരം

ദേളി: (www.kasargodvartha.com 14/12/2016) 2017 ജനുവരി 27, 28 തീയ്യതികളില്‍ നടക്കുന്ന നൂറുല്‍ ഉലമ രണ്ടാം ആണ്ടു നേര്‍ച്ചയോടനുബന്ധിച്ച് സഅദിയ്യ ശരീഅത്ത് കോളേജ് പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടനയായ മജ്‌ലിസു ഉലമാഇസ്സഅദിയ്യീന്‍ കേന്ദ്ര കമ്മിറ്റി അറബി പ്രബന്ധ മത്സരം സംഘടിപ്പിക്കുന്നു.

'നൂറുല്‍ ഉലമ നയിച്ച വൈജ്ഞാനിക വിപ്ലവം' എന്ന വിഷയത്തെ ആധികരിച്ച് നടത്തുന്ന മത്സരത്തില്‍ ശരീഅത്ത്, ദഅവ, വിമന്‍സ് കോളേജുകള്‍, പള്ളി ദര്‍സ്സുകള്‍, മറ്റു യൂണിവേഴ്‌സിറ്റികള്‍, നിലവില്‍ പഠിച്ച് കൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കാണ് അവസരം. ജനുവരി ഒന്നിന് മുമ്പായി താഴെ കൊടുത്ത ഇമെയ്‌ലിലോ, അഡ്രസ്സിലോ അയക്കേണ്ടതാണ്. നിയമങ്ങള്‍ക്കും ചട്ടങ്ങള്‍ക്കും താഴെ കൊടുത്ത വെബ്‌സൈറ്റ് സന്ദര്‍ഷിക്കുക. www.saadiya.org. Convenor, MUS Arabic Essay Writing Compeition. Sa-adabad, deli PO kalanad 671317. Contact: 09036456371, 9605425050, 9497204444. E-mail : mausthadmaqala@gmail.com.

നൂറുല്‍ ഉലമ ആണ്ടു നേര്‍ച്ച: അഖിലേന്ത്യാ പ്രബന്ധ മത്സരം

Keywords: Kasaragod, Deli, Jamia-sa-adiya, College, Noorul-Ulama-M.A.Abdul-Khader-Musliyar, Old student, Essay competition, Noorul ulama commemorence: essay competition.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia