നീലേശ്വരത്ത് ഒറ്റനമ്പര്‍ ചൂതാട്ടസംഘത്തിലെ രണ്ടുപേര്‍ അറസ്റ്റില്‍
Jun 26, 2015, 09:32 IST
നീലേശ്വരം: (www.kasargodvartha.com 26/06/2015) നീലേശ്വരത്ത് ഒറ്റ നമ്പര്‍ ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന സംഘത്തിലെ രണ്ടുപേര്‍ പോലീസ് പിടിയിലായി. നീലേശ്വരത്തെ സുരേഷ്(32), തലശ്ശേരി ധര്‍മ്മടം സ്വദേശി സുമിത്(28) എന്നിവരെയാണ് നീലേശ്വരം പോലീസ് അറസ്റ്റ് ചെയ്തത്.
വ്യാഴാഴ്ച വൈകുന്നേരം നീലേശ്വരം മാര്‍ക്കറ്റ് ജംഗ്ഷന് സമീപം ഒറ്റ നമ്പര്‍ ലോട്ടറി ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്ന ഇവരെ പോലീസ് പിടികൂടുകയായിരുന്നു. സുരേഷിനും സുമിതിനുമൊപ്പം ചൂതാട്ടത്തിലേര്‍പ്പെടുകയായിരുന്നവര്‍ പോലീസിനെ വെട്ടിച്ച് ഓടി രക്ഷപ്പെട്ടു.
പിടിയിലായവരില്‍നിന്ന് പത്തായിരത്തോളം രൂപയും പോലീസ് പിടികൂടി.
Keywords : Nileshwaram, Kasaragod, Arrest, Kerala, Gambling, Gambling: 2 arrested, Roastery.

Advertisement: