നിവേദനം നല്‍കി
Jun 23, 2013, 21:15 IST
കാസര്‍കോട് പള്ളങ്കോട് മണ്ണിടിഞ്ഞുണ്ടായ ദുരന്തത്തില്‍ മരണപ്പെട്ട അബ്ദുല്‍ ഖാദറിന്റെ ഭാര്യ അസ്മ, സഹോദരന്‍ ഇബ്രാഹിമിന്റെ മകന്‍ മുബീന്‍ എന്നിവരുടെ കുടുംബത്തിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്നാവശ്യപ്പെട്ട് കെ.എം.സി.സി. സംസ്ഥാന സെക്രട്ടറി ഹനീഫ് ചെര്‍ക്കള, മണ്ഡലം പ്രസിഡന്റ് ടി.കെ. മുനീര്‍ എന്നിവരുടെ നേത്രത്വത്തില്‍ മന്ത്രി പി.കെ.കുഞ്ഞാലിക്കുട്ടിക്ക് നിവേദനം നല്‍കുന്നു. ഷംസീര്‍ അടൂര്‍, റാഫി പള്ളിപ്പുറം, റൗഫ് കെ.ജി.എന്‍, ഷബീര്‍ കിഴൂര്‍ തുടങ്ങിയവര്‍ സമീപം.