നിര്‍ത്തിയിട്ട ബൈക്ക് മോഷണം പോയി
Apr 14, 2013, 12:05 IST
കാസര്‍കോട്: നുള്ളിപ്പാടിയിലെ ഐ.എന്‍.എല്‍. ജില്ലാ കമ്മിറ്റി ഓഫീസിന് മുന്‍വശത്ത് നിര്‍ത്തിയിട്ടിരുന്ന ബൈക്ക് മോഷണം പോയി. തെരുവത്ത് സിറാമിക്‌സ് റോഡിലെ ഉമൈറിന്റെ കെ.എല്‍ 14 ഡി 9738 നമ്പര്‍ പാഷന്‍പ്ലസ് ബൈക്കാണ് കാണാതായത് പോയത്.
ഞായറാഴ്ച വൈകുന്നേരം നാല് മണിക്കും ആറുമണിക്കും ഇടയിലാണ് മോഷണം നടന്നതെന്ന് സംശയിക്കുന്നു. ടൗണ്‍ പോലീസില്‍ പരാതി നല്‍കി. കഴിഞ്ഞ കുറേനാളുകളായ കാസര്‍കോട് ടൗണ്‍ പരിസരത്തു നിന്നും നിരവധി ബൈക്കുകളാണ് മോഷണം പോയത്. മാതൃഭൂമി ഫോട്ടോഗ്രാഫറും കെ.യു.ഡബ്ല്യു. ജെ. ജില്ലാ കമ്മിറ്റിയംഗവുമായ രാമനാഥ പൈയുടെ ബൈക്കും കഴിഞ്ഞദിവസം മോഷണം പോയതില്‍ ഉള്‍പെടും.
Related News:
മാതൃഭൂമി ഫോട്ടോഗ്രാഫര്‍ രാമനാഥ പൈയുടെ ബൈക്ക് കവര്‍ന്നു
Keywords : Kasaragod, Bike-Robbery, Complaint, Police, Nullippady, Thalangara, Kerala, Kasargodvartha, Malayalam News, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock news, Gold News.