നിര്‍ത്തിയിട്ട ബൈക്ക് കവര്‍ച ചെയ്തു
Jun 25, 2013, 12:44 IST
കാസര്‍കോട്: കാസര്‍കോട് പുതിയ ബസ് സ്റ്റാന്‍ഡ് പരിസരത്തെ ഗള്‍ഫ് ബസാറിനു മുന്നില്‍ പാര്‍ക് ചെയ്തിരുന്ന ബൈക്ക് കവര്‍ച ചെയ്തു.
കൊളത്തൂരിലെ രാഘവന് നായരുടെ മകന് മുരളീധരന്റെ കെ എല്‍ 14 ജി 3691 നമ്പര്‍ ബൈക്കാണ് കവര്‍ച ചെയ്തത്. മുരളീധരന്റെ പരാതിയില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
Keywords: Bike, Robbery, Kolathur, Police, Case, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.