നികുതിവെട്ടിച്ച് ബസില്‍ കടത്തുകയായിരുന്ന സാധനങ്ങള്‍ പിടികൂടി
Aug 6, 2016, 10:35 IST
മഞ്ചേശ്വരം: (www.kasargodvartha.com 06/08/2016) നികുതിവെട്ടിച്ച് ബസില്‍ കടത്തുകയായിരുന്ന ബേക്കര്‍ സാധനങ്ങള്‍, ചെരുപ്പ്, വാഹനങ്ങളുടെ സ്‌പെയര്‍ പാര്‍ട്ട്‌സുകകള്‍ തുടങ്ങിയ സാധനങ്ങള്‍ എക്‌സൈസ് സംഘം പിടികൂടി. വെള്ളിയാഴ്ച വൈകിട്ട് വാമഞ്ചൂര്‍ ചെക്ക് പോസ്റ്റില്‍ വെച്ചാണ് മംഗളൂരു- കാസര്‍കോട് റൂട്ടില്‍ ഓടുന്ന ബസില്‍ നിന്ന് പാഴ്‌സലുകളിലാക്കിയ നിലയില്‍ സാധനങ്ങള്‍ സംഘം പിടികൂടിയത്.
എക്‌സൈസ് ഉദ്യോഗസ്ഥന്മാരായ എന്‍. ശങ്കര്‍, റന്നിഫെര്‍ണാണ്ടസ്, ഉമ്മര്‍കുട്ടി, സജിത്ത്, മഞ്ജു ആള്‍വ, സുധീഷ് എന്നിവര്‍ ചേര്‍ന്ന സംഘമാണ് സാധനങ്ങള്‍ പിടികൂടിയത്. പാര്‍സലുകളെ കുറിച്ച് യാത്രക്കാരോട് ചോദിച്ചെങ്കിലും തങ്ങളുടെതല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് സാധനങ്ങള്‍ സെയില്‍സ് ടാക്‌സിനു കൈമാറി. എക്‌സൈസ് ഉദ്യോഗസ്ഥന്മാരായ എന്‍. ശങ്കര്‍, റന്നിഫെര്‍ണാണ്ടസ്, ഉമ്മര്‍കുട്ടി, സജിത്ത്, മഞ്ജു ആള്‍വ, സുധീഷ് എന്നിവര്‍ ചേര്‍ന്നാണ് ഇവ പിടിച്ചെടുത്തത്.

Keywords: Kasaragod, Kerala, Manjeshwaram, Bus, Mangaluru- Kasaragod Bus, Excise, Goods smuggling seized.