നികുതിവെട്ടിച്ച് കടത്തുകയായിരുന്ന കോഴിലോറി പിടികൂടി; പിഴയീടാക്കി വിട്ടയച്ചു
Sep 29, 2016, 08:30 IST
പെര്‍ള: (www.kasargodvartha.com 29/09/2016) നികുതി വെട്ടിച്ച് കടത്തുകയായിരുന്ന കോഴിലോറി കാസര്‍കോട് സി ഐ അബ്ദുര്‍ റഹീമിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടി. കര്‍ണാടകയില്‍ നിന്നും കടത്തിക്കൊണ്ടുവരികയായിരുന്ന ലോറിയാണ് പോലീസ് പിടികൂടിയത്.
40 ബോക്‌സിലാക്കിയാണ് കോഴികളെ കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ലോറി ഓടിച്ചിരുന്നത്. വില്‍പ്പന നികുതി വകുപ്പിനു കൈമാറിയ ലോറി 87,000 രൂപ പിഴയീടാക്കി വിട്ടയച്ചു.
40 ബോക്‌സിലാക്കിയാണ് കോഴികളെ കടത്താന്‍ ശ്രമിച്ചത്.
മലപ്പുറം കൊണ്ടോട്ടി സ്വദേശിയാണ് ലോറി ഓടിച്ചിരുന്നത്. വില്‍പ്പന നികുതി വകുപ്പിനു കൈമാറിയ ലോറി 87,000 രൂപ പിഴയീടാക്കി വിട്ടയച്ചു.
Keywords: Kasaragod, Kerala, Perla, Police, Lorry, Chicken lorry seized, Fine, Lorry, Box, Karnataka, Chicken lorry seized.