നാല്‍പതാണ്ടിന്റെ സേവനത്തിനു മഹ്മൂദ് മുസ്‌ലിയാര്‍ക്ക് ആദരം
Jan 13, 2015, 08:29 IST
ഉദുമ: (www.kasargodvartha.com 13.01.2015) നാല്‍പത് വര്‍ഷത്തിലേറെ ചെമ്പിരിക്ക ജുമാ മസ്ജിദില്‍ സേവനം ചെയ്ത സി.എ മഹ്മൂദ് മുസ്‌ലിയാരെ ചെമ്പിരിക്ക അബൂദാബി വെല്‍ഫയര്‍ കമ്മിറ്റി പൊന്നാടയണിയിച്ച് ആദരിച്ചു. ഖാസി സി.എം അബ്ദുല്ല മുസ്‌ലിയാരുടെ പിതാവ് സി. മുഹമ്മദ് കുഞ്ഞി മുസ്‌ലിയാരുടെ നിര്‍ദ്ദേശപ്രകാരം ചെമ്പിരിക്ക മസ്ജിദില്‍ ഇമാമായ ചെമ്പിരിക്ക സ്വദേശിയായ മഹ്മൂദ് മുസ്‌ലിയാര്‍ നാലു വര്‍ഷത്തോളമായി വിശ്രമത്തിലാണ്.
വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപക പ്രസിഡണ്ട് കല്ലംവളപ്പ് അബ്ദുല്ലഹാജി മഹ്മൂദ് മുസ്‌ലിയാര്‍ക്ക് ഉപഹാരം നല്‍കി. സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ഷരീഫ് ചെമ്പരിക്ക, അബ്ദുര്‍ റഹ് മാന്‍ ഹാജി കുന്നില്‍, സി.എ അബ്ദുര്‍ റഹ്മാന്‍ ഹാജി കണ്ണംകുളം, അബ്ദുര്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, അമീര്‍ കല്ലംവളപ്പ്, നിസാര്‍ ഖത്തര്‍, സി.എ അബ്ദുല്ല, സി.എ അബ്ദുസ്സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. എം.കെ മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും ടി.എം.എ റഹ്മാന്‍ നന്ദിയും പറഞ്ഞു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also Read:
ഗാന്ധിയെ നഗ്നനാക്കി; ഗുജറാത്തില്‍ വിവാദം കത്തുന്നു
Keywords: Kasaragod, Kerala, Uduma, news, Felicitated, Mahmood Musliyar, Mahmood Musliyar felicitated.
Advertisement:
വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപക പ്രസിഡണ്ട് കല്ലംവളപ്പ് അബ്ദുല്ലഹാജി മഹ്മൂദ് മുസ്‌ലിയാര്‍ക്ക് ഉപഹാരം നല്‍കി. സുലൈമാന്‍ ദാരിമി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് സെക്രട്ടറി ഷരീഫ് ചെമ്പരിക്ക, അബ്ദുര്‍ റഹ് മാന്‍ ഹാജി കുന്നില്‍, സി.എ അബ്ദുര്‍ റഹ്മാന്‍ ഹാജി കണ്ണംകുളം, അബ്ദുര്‍ റഹ്മാന്‍ ഹാജി, മുഹമ്മദ് കുഞ്ഞി ഹാജി, അമീര്‍ കല്ലംവളപ്പ്, നിസാര്‍ ഖത്തര്‍, സി.എ അബ്ദുല്ല, സി.എ അബ്ദുസ്സലാം തുടങ്ങിയവര്‍ സംബന്ധിച്ചു. എം.കെ മുഹമ്മദ് കുഞ്ഞി ഹാജി സ്വാഗതവും ടി.എം.എ റഹ്മാന്‍ നന്ദിയും പറഞ്ഞു.
![]() |
നാല്‍പതാണ്ടിന്റെ സേവനത്തിനു സി.എ മഹ്മൂദ് മുസ്‌ലിയാരെ ചെമ്പരിക്ക അബൂദാബി വെല്‍ഫെയര്‍ കമ്മിറ്റി സ്ഥാപക പ്രസിഡണ്ട് കല്ലംവളപ്പ് അബ്ദുല്ല ഹാജി ആദരിക്കുന്നു.
|