നാടിനെ കണ്ണീരിലാഴ്ത്തി ശിഹാബിന്റെ മരണം
Mar 18, 2020, 12:49 IST
മൈമൂന്‍ നഗര്‍ സെലക്ടട് ആര്‍ട്സ് ആന്‍ഡ് സ്പോര്‍ട്സ് ക്ലബ് അംഗമായിരുന്നു. കുഞ്ചത്തൂര്‍ സ്വദേശി ഇബ്രാഹിമിന്റെ മകള്‍ സാജിദയാണ് ഭാര്യ. എട്ട് വയസുള്ള ഹിബ ഏക മകളാണ്. സഹോദരങ്ങള്‍: റസാഖ്, സലീം, ഖാദര്‍, ഷാഹിന. മൃതദേഹം മൊഗ്രാല്‍ മൈമൂന്‍ നഗര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി. ശിഹാബിന്റെ നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയവേദി അനുശോചിച്ചു.
Keywords: Mogral, News, Kerala, Kasaragod, Death, Cardiac Attack, Youth, Shihab, Shihab no more < !- START disable copy paste -->