നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു ചോദിച്ചതിന് സുഹൃത്ത് ഇഷ്ടിക കൊണ്ട് മുഖത്തടിച്ചു
Jul 5, 2014, 14:00 IST
കാസര്‍കോട്: (www.kasargodvartha.com 05.07.2014) നഷ്ടപ്പെട്ട ഫോണ്‍ തിരിച്ചു ചോദിച്ചതിന് സുഹൃത്ത് ഇഷ്ടിക കൊണ്ട് മുഖത്തടിച്ച് പരിക്കേല്‍പിച്ചു. കര്‍ണാടക ബാഗല്‍കോട്ടെ ദിവപ്പ (45) യ്ക്കാണ് അടിയേറ്റത്. ഇയാളെ കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ചൂരിയിലെ ക്വാര്‍ട്ടേഴ്‌സിലാണ് ദിവപ്പ താമസിക്കുന്നത്. ദിവപ്പയുടെ മൊബൈല്‍ ഫോണ്‍ കഴിഞ്ഞദിവസം നഷ്ടപ്പെട്ടിരുന്നു. വെള്ളിയാഴ്ച രാത്രി 10 മണിക്ക് ക്വാര്‍ട്ടേഴ്‌സിലെ തൊട്ടടുത്ത മുറിയില്‍ താമസിക്കുന്ന സുഹൃത്ത് മഞ്ചപ്പയുടെ കൈവശം മൊബൈല്‍ ഫോണ്‍ കണ്ടപ്പോള്‍ ഇത് തിരിച്ചു ചോദിച്ചപ്പോഴായിരുന്നു ഭാര്യയുടെ മുന്നില്‍ വെച്ച് തന്നെ ആക്രമിച്ചതെന്ന് ആശുപത്രിയില്‍ കഴിയുന്ന ദിവപ്പ പറഞ്ഞു.
ഇഷ്ടിക കൊണ്ട് മുഖത്ത് അടിച്ച് പരിക്കേല്‍പ്പിച്ച ശേഷം കൈക്ക് കടിച്ച് പരിക്കേല്‍പ്പിക്കുകയും ചെയ്തു.
Keywords : Kasaragod, Mobile Phone, Assault, Friend, General-hospital, Choori, Hospital, Injured, Hand, Face, Room, Youngster assaulted.

Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067