നവരാത്രി ആഘോഷത്തിന്റെ ഭാഗമായി വിളക്കുപൂജ
Oct 12, 2013, 09:50 IST
തൃക്കരിപ്പൂര്‍: നവരാത്രി ആഘോഷത്തിന്റെ ഭാഗമായി തൃക്കരിപ്പൂര്‍ ശ്രീ നാരായണ വിദ്യാലയത്തില്‍ നടത്തിയ വിദ്യാദായക വിളക്കുപൂജ ശ്രദ്ധേയമായി. കുട്ടികളും രക്ഷിതാക്കളും ഉള്‍പെടെയുള്ള നിരവധി പേര് സംബന്ധിച്ചു.
ദുര്‍ഗാഷ്ടമി ദിനമായ ശനിയാഴ്ചയാണ് വിദ്യാലയത്തില്‍ വിദ്യാദായക വിളക്കുപൂജ നടത്തിയത്. പൂജാദി കര്‍മങ്ങള്‍ക്ക് ശിവഗിരി മഠം സ്വാമി പ്രേമാനന്ദ മുഖ്യ കാര്‍മികത്വം വഹിച്ചു. ചടങ്ങിനു
ഉദിനൂര്‍ സുകുമാരന്‍ ദീപ പ്രോജ്വലനം നടത്തി.
സരസ്വതിയുടെയും മഹാലക്ഷ്മിയുടെയും പദാര വൃന്ദങ്ങളില്‍ പൂക്കള്‍ അര്‍പിച്ച് ഇതാദ്യമായി
സംഘടിപ്പിച്ച വിളക്കുപൂജയില്‍ നിരവധി പേരാണ് സംബന്ധിച്ചത്. ഇതിനു
മുന്നോടിയായി വിദ്യാര്‍ഥികള്‍ പുസ്തകങ്ങള്‍ സരസ്വതി മണ്ഡപത്തില്‍ പൂജയ്ക്കായി
സമര്‍പിച്ചു. പായസവിതരണവും നടന്നു.
Keywords : Trikaripur, Navarathri-celebration, Kasaragod, Kerala, Parents, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: