നഗരസഭാ സ്ഥാപിച്ച 40,000 രൂപയുടെ മോട്ടോര്‍ പമ്പ് കവര്‍ച ചെയ്തു
Feb 5, 2013, 13:41 IST
![]() |
File Photo |
ചൊവ്വാഴ്ച രാവിലെയാണ് മോട്ടോര്‍ സ്ഥാപിച്ച ഷെഡ് തകര്‍ത്ത നിലയില്‍ കണ്ടെത്തിയത്. ഷെഡ് തകര്‍ത്ത ശേഷമാണ് മോട്ടോര്‍ പമ്പ് കടത്തിക്കൊണ്ടു പോയത്.
സംഭവത്തെകുറിച്ച് കാസര്‍കോട് ടൗണ്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സംഭവത്തില്‍ നഗരസഭയാണ് പരാതി നല്‍കേണ്ടതെന്ന് പോലീസ് പറഞ്ഞു.
Keywords: Theft, Police, Investigation, Case, Kasaragod, Kerala, Kerala Vartha, Kerala News.