നഗരത്തില്‍ യുവാവിന് കുത്തേറ്റു
Jun 25, 2013, 12:30 IST
കാസര്‍കോട്: കാസര്‍കോട് നഗരത്തില്‍ യുവാവിന് കുത്തേറ്റു. കുമ്പള നായിക്കാപ്പിലിലെ വസന്തന്റെ മകന്‍ വരേന്ദ്രനാണ് (29) കുത്തേറ്റത്.
യുവാവിനെ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ടൗണില്‍വെച്ച് രണ്ട് പേര്‍ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.
Keywords : Kasaragod, Hospital, Assault, Kerala, Varendran, Two, Injury, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News, current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
യുവാവിനെ കാസര്‍കോട് ജനറല്‍ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാസര്‍കോട് ടൗണില്‍വെച്ച് രണ്ട് പേര്‍ചേര്‍ന്ന് കുത്തിപ്പരിക്കേല്‍പിക്കുകയായിരുന്നു.