നഗരത്തില്‍ മദ്യപാനിയുടെ പരാക്രമം; ബൈക്ക് മറിച്ചിട്ടപ്പോള്‍ കാല്‍വിരല്‍ അറ്റു
Apr 19, 2016, 13:00 IST
കാസര്‍കോട്:(www.kasargodvartha.com 19.04.2016 ) നഗരത്തില്‍ മദ്യപാനിയുടെ പരാക്രമം. ബൈക്ക് മറിച്ചിട്ടപ്പോള്‍ ഇയാളുടെ കാല്‍വിരല്‍ അറ്റു. തിങ്കളാഴ്ച വൈകിട്ട് തായലങ്ങാടി ട്രാഫിക് സര്‍ക്കിളിന് സമീപമാണ് സംഭവം. മദ്യലഹരിയില്‍ എത്തിയ തമിഴ്‌നാട് സ്വദേശിയായ യുവാവാണ് പരാക്രമം കാട്ടിയത്.
സമീപത്ത് നിര്‍ത്തിയിട്ട ഒരു ബൈക്കിന്റെ ഹെല്‍മെറ്റ് എറിഞ്ഞുടച്ചശേഷം ബൈക്ക് ഇയാള്‍ സ്വന്തം ദേഹത്തേക്ക് വലിച്ചിടുകയായിരുന്നു. ഇതിനിടയിലാണ് ഇയാളുടെ കാലിന്റെ ചെറുവിരല്‍ അറ്റുതൂങ്ങിയത്.
വിവരമറിഞ്ഞെത്തിയ പോലീസാണ് ബൈക്ക് നീക്കിയശേഷം ഇയാളെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റിയത്.
Keywords: Kasaragod, Bike-Accident, Drunken Youth, Attack, Voilence, Wrist Fragile, Police, Hospital.