ധനസഹായം വിതരണം ചെയ്തു
Apr 27, 2012, 19:00 IST
ചെറുവത്തൂര്‍: അപകടത്തില്‍പ്പെട്ട് ചികിത്സയില്‍ കഴിയുന്ന കൈതക്കാട് പയ്യങ്കിയിലെ അയ്യൂബിന് ഖത്തര്‍ കെ.എം.സി.സി 25000 രൂപ ചികിത്സാ ധനസഹായം നല്‍കി. ബോംബെ വെല്‍ഫെയര്‍ ലീഗ് നേതാവ് എം.സി. ഇബ്രാഹിം ഹാജി സഹായം വീട്ടില്‍ലെത്തി കൈമാറി. എസ്.എ. ശിഹാബ്, ലത്തീഫ് നീലഗിരി, എം.എ. നാസര്‍, ടി.സി. കുഞ്ഞബ്ദുല്ല ഹാജി, എ.സി റസാഖ്, വി.കെ.ഇബ്രാഹിം, കെ. ഷുക്കൂര്‍ ഹാജി, ഇ.കെ.സി. ശരീഫ്, കെ.എം. ഹാഷിം, അഷ്‌റഫ് പയ്യങ്കി പങ്കെടുത്തു.
Keywords: Kasaragod, Cheruvathur, Relief