ദ്വിദിന പരിശീലന പരിപാടി
Mar 18, 2015, 08:00 IST
കാസര്‍കോട്: (www.kasargodvartha.com 18/03/2015) ജില്ലയില്‍ എയ്ഡ്‌സ് പ്രതിരോധ പ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുന്ന സന്നദ്ധ പ്രവര്‍ത്തകര്‍ക്കായി കാഞ്ഞങ്ങാട് സംഘടിപ്പിച്ച ദ്വിദിന പരിശീലന പരിപാടി ഡയറക്ടര്‍ കൂക്കാനം റഹ്മാന്‍ ഉദ്ഘാടനം ചെയ്യുന്നു.
Keywords : Kasaragod, Kerala, Class, Kookanam-Rahman, Chalanam.