ദേഹാസ്വാസ്ഥ്യം: ഐ.എന്‍.ടി.യു.സി. നേതാവ് എം.എസ്. റാവുത്തര്‍ ആശുപത്രിയില്‍
Sep 27, 2013, 10:37 IST
കൊച്ചി: ഐ.എന്‍.ടി.യു.സി. ഓള്‍ ഇന്ത്യാ നിര്‍വാഹക സമിതി അംഗവും ഇലക്ട്രിസിറ്റി ബോര്‍ഡ് ജനറല്‍ സെക്രട്ടറിയുമായ എം.എസ്. റാവുത്തറെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു.
അത്യാഹിത വിഭാഗത്തില്‍ കഴിയുന്ന അദ്ദേഹത്തെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും മന്ത്രി കെ. ബാബുവും ഉള്‍പെടെ നിരവധി പേര്‍ സന്ദര്‍ശിച്ചു. വ്യാഴാഴ്ച തിരുവനന്തപുരം ഇടപ്പഴഞ്ഞിയിലെ വീട്ടില്‍ നിന്ന് കൊച്ചിയിലേക്ക് ഒരു പാര്‍ട്ടിപരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് അദ്ദേഹത്തിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്.
Also read:
മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നുവീണു: നിരവധി പേര്‍ കുടുങ്ങിയതായി സംശയം
Keywords: M.S. Ravuthar, INTUC All India Executive member, INTUC Leader, Electricity Board General Secretary, Kochi, Kasaragod, Kerala, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.

Advertisement: