ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം; മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി
Jan 7, 2020, 16:57 IST
കാസര്‍കോട്: (www.kasargodvartha.com 07.01.2020) ദേശീയ പണിമുടക്കിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ച് കേരള പത്രപ്രവര്‍ത്തക യൂണിയന്റെ ആഭി മാധ്യമപ്രവര്‍ത്തകര്‍ പ്രകടനം നടത്തി. കാസര്‍കോട് പ്രസ് ക്ലബ്ബില്‍ നിന്ന് ആരംഭിച്ച പ്രകടനം ഹെഡ് പോസ്‌റ്റോഫീസില്‍ അവസാനിച്ചു.
പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സെക്രട്ടറി കെ വി പത്മേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ നരിക്കുട്ടി, രവീന്ദ്രന്‍ രാവണേശ്വരം, അബ്ദുള്‍ റഹ്മാന്‍ ആലൂര്‍, കെ കെ അനീഷ്, പ്രദീപ് നാരായണന്‍, ജിതേന്ദ്ര, ടി കെ ജോഷി, ഷാഫി തെരുവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste --> Keywords: Kasaragod, News, Kerala, Journalists, Strike, Nationwide strike tomorrow
പ്രസിഡണ്ട് മുഹമ്മദ് ഹാഷിം സെക്രട്ടറി കെ വി പത്മേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജയകൃഷ്ണന്‍ നരിക്കുട്ടി, രവീന്ദ്രന്‍ രാവണേശ്വരം, അബ്ദുള്‍ റഹ്മാന്‍ ആലൂര്‍, കെ കെ അനീഷ്, പ്രദീപ് നാരായണന്‍, ജിതേന്ദ്ര, ടി കെ ജോഷി, ഷാഫി തെരുവത്ത് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
< !- START disable copy paste -->