ദുബൈ-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി വിവാഹ ധനസഹായം നല്കി
Sep 7, 2012, 17:19 IST
നെല്ലിക്കുന്ന്: ദുബൈ-നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റിയുടെ 10-ാമത് വിവാഹ ധനസഹായം നെല്ലിക്കുന്ന് ജമാഅത്ത് കമ്മിറ്റി ഓഫിസില്‍ ദുബൈ കമ്മിറ്റി ട്രഷറര്‍ എന്‍.എച്ച്. സാബിര്‍ നെല്ലിക്കുന്ന് പള്ളി കമ്മിറ്റി പ്രസിഡന്റ് ഹാജി പൂന അബ്ദുര്‍ റഹ്മാന് ഏല്പിച്ചു. ചടങ്ങില്‍ ഖത്വീബ് ജി.എസ്. അബ്ദുര്‍ റഹ്മാന് മുസ്ല്യാര്‍ പ്രാര്‍ത്ഥന നടത്തി.
ബി.കെ. ഖാദര്‍, ഷാഫി കോട്ട്, എന്‍.യു. ഇബ്രാഹിം, അഷ്റഫ് പൂരണം, മുഹമ്മദ് അലി, ഷാഫി തെരുവത്ത്, ഹാരീസ് നെല്ലിക്കുന്ന്, ഇബ്രാഹിം ഹാജി കേളുവളപ്പ് തുടങ്ങിയവര്‍ സംബന്ധിച്ചു.
Keywords: Kasaragod, Dubai-Nellikunnu Jamaath Committe, Nellikunnu, Kerala