ദീനാര്‍ ഐക്യവേദിയുടെ സൗജന്യ സുന്നത്ത് കര്‍മം 8 മുതല്‍ 13 വരെ
Jul 5, 2014, 12:14 IST
തളങ്കര: (www.kasargodvartha.com 05.07.2014) തളങ്കര ദീനാര്‍ ഐക്യവേദിയുടെ ആഭിമുഖ്യത്തില്‍ സൗജന്യ സുന്നത്ത് കര്‍മം നോമ്പ് 10 മുതല്‍ 15 വരെ (ജൂലൈ എട്ട് മുതല്‍ 13 വരെ) യുള്ള ദിവസങ്ങളില്‍ നടത്തും. മൂന്നാം വര്‍ഷമാണ് ദീനാര്‍ ഐക്യവേദി ചടങ്ങ് സംഘടിപ്പിക്കുന്നത്.
പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ 9895966669 (സലീം) എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് ദീനാര്‍ ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
പേര് മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാനാഗ്രഹിക്കുന്നവര്‍ 9895966669 (സലീം) എന്ന ഫോണ്‍ നമ്പറുമായി ബന്ധപ്പെടണമെന്ന് ദീനാര്‍ ഐക്യവേദി ഭാരവാഹികള്‍ അറിയിച്ചു.
ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കാസര്‍കോട് വാര്‍ത്തയിലൂടെ അറിയാം.
Also read:
ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കള്‍സന് 18 വര്‍ഷം തടവ്
Keywords : Kasaragod, Thalangara, Malik deenar, Free Treatment, Islam, Mobile Phone, Deenar aikya vedi, Ramzan, Free circumcision camp.
Also read:
ഫോണ്‍ ചോര്‍ത്തല്‍: ആന്‍ഡി കള്‍സന് 18 വര്‍ഷം തടവ്
Keywords : Kasaragod, Thalangara, Malik deenar, Free Treatment, Islam, Mobile Phone, Deenar aikya vedi, Ramzan, Free circumcision camp.
Advertisement:
- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067