ദര്‍സ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കൂള്‍ പുസ്തക കിറ്റ് വിതരണം ചെയ്തു
Jun 19, 2017, 08:35 IST
എരിയാല്‍: (www.kasargodvartha.com 19.06.2017) പളളി ദര്‍സ്സ് പഠനത്തോടൊപ്പം സ്‌കൂള്‍ പഠനം നടത്തുന്ന എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ദര്‍സ്സിലെ മുഴുവന്‍ വിദ്യാര്‍ത്ഥികള്‍ക്കും എരിയാല്‍ ജമാഅത്ത് കമ്മിറ്റിയുടെ സഹകരണത്തോടെ ഗ്രീന്‍ സ്റ്റാര്‍ എരിയാല്‍ സ്‌കൂള്‍ പുസ്തക കിറ്റ് വിതരണം ചെയ്തു. എരിയാല്‍ അന്‍വാറുല്‍ ഇസ്ലാം ദര്‍സ്സില്‍ വെച്ച് നടന്ന ചടങ്ങില്‍ എരിയാല്‍ ജമാഅത്ത് ഖത്തീബ് കെ എം കെ മദനി ജമാഅത്ത് മുദരിസ്സ് എം പി മുഹമ്മദ് സഅദിക്ക് നല്‍കി കൊണ്ട് ഉദ്ഘാടനം നിര്‍വഹിച്ചു.
ചടങ്ങില്‍ ജമാഅത്ത് കമ്മിറ്റി പ്രതിനിധികളായ കെ ബി കുഞ്ഞാമു, പടിഞ്ഞാര്‍ സുലൈമാന്‍ ഹാജി, കെ ബി അബൂബക്കര്‍, എ കെ ഷാഫി, ഗ്രീന്‍ സ്റ്റാര്‍ ഭാരവാഹികളായ മന്‍സൂര്‍ അക്കര, ഷംസുദ്ദീന്‍ മാസ്‌കൊ, ഇ എം ഷാഫി, അബു നവാസ്, ബി എം ഖാദര്‍, റഫീഖ് മല്ലം, ഇ വൈ സി സി ഭാരവാഹികളായ പോസ്റ്റ് മുഹമ്മദ്, അബ്ഷീര്‍, ഖലീല്‍ എരിയാല്‍, റസാഖ് എരിയാല്‍, നിസാര്‍ ചെയ്ച എന്നിവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)
Keywords: Kasaragod, Eriyal, News, Kerala, Students, Book, Madrasa, Distribution, Inauguration, School kit distributed.