ദമ്പതികളെ ക്വാട്ടേര്‍സില്‍ കയറി ആക്രമിച്ചു
Nov 11, 2012, 16:09 IST
കാസര്‍കോട്: ക്വാട്ടേര്‍സില്‍ അതിക്രമിച്ചു കയറി ദമ്പതികളെ പത്തംഗസംഘം ആക്രമിച്ചു. പരിക്കേറ്റ മഞ്ചത്തടുക്കയിലെ രാമന്(60), ഭാര്യ ഗിരിജ(56) എന്നിവരെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട ദമ്പതികള്‍ പുളിക്കൂറിലെത്തി അവിടെ നിന്നും ഒരു വാഹനത്തില്‍ കയറി ആശുപത്രിയിലെത്തുകയായിരുന്നു.
ശനിയാഴ്ച രാത്രി 10 മണിയോടെയാണ് സംഭവം. അക്രമികളില്‍ നിന്ന് ഓടി രക്ഷപ്പെട്ട ദമ്പതികള്‍ പുളിക്കൂറിലെത്തി അവിടെ നിന്നും ഒരു വാഹനത്തില്‍ കയറി ആശുപത്രിയിലെത്തുകയായിരുന്നു.
Keywords: Couples, Attacked, Majathadukka, Kasaragod, Kerala, Malayalam news