ത്വലബാ സമ്മേളനം: രജിസ്‌ട്രേഷന്‍ ഫോമുകള്‍ 6 നകം എത്തിക്കണം
Jun 4, 2012, 11:06 IST
തിരൂരങ്ങാടി: എസ്.കെ.എസ്.എസ്.എഫ് ത്വലബ വിംഗ് സംസ്ഥാന പ്രതിനിധി സമ്മേളനത്തില്‍ പങ്കെടുക്കുന്ന മുഴുവന്‍ വിദ്യാര്‍ത്ഥി പ്രതിനിധികളും പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോമുകള്‍ ജൂണ്‍ 6ന് മുമ്പ് കോഴിക്കോട് ഇസ്‌ലാമിക് സെന്റര്‍, മലപ്പുറം സുന്നി മഹല്‍, ചേളാരി സമസ്താലയം, ചെമ്മാട് ദാറുല്‍ ഹുദാ തുടങ്ങിയ ഏതെങ്കിലും കേന്ദ്രങ്ങളില്‍ എത്തിക്കണമെന്ന് ത്വലബാ വിംഗ് സംസ്ഥാന ചെയര്‍മാന്‍ സയ്യിദ് മുഹ്‌സിന്‍ തങ്ങള്‍ കുറുമ്പത്തൂര്‍ അറിയിച്ചു.
Keywords: Twalaba conference registration, SKSSF, Thirurangadi, Malappuram