Home Kasaragod തൊഴില്‍ രഹിത വേതന വിതരണം Whatsapp Group Whatsapp Channel By kvarthakgd1Apr 2, 2012, 07:50 IST കാസര്‍കോട്: ചെങ്കള പഞ്ചായത്തില്‍ റോള്‍ നമ്പര്‍ ഒന്നു മുതല്‍ 302 വരെയുള്ളവര്‍ക്കുള്ള തൊഴില്‍ രഹിത വേതനത്തിന്റെ ഒന്നാം ഗഡു വിതരണം ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ വിതരണം ചെയ്യുമെന്ന് സെക്രട്ടറി അറിയിച്ചു. Keywords: Chengala, Kasaragod Tags Share this story Featured Recommended