തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് എസ്.ടി.യു ഓണക്കിറ്റ് നല്‍കി
Sep 17, 2013, 15:55 IST
മൊഗ്രാല്‍പുത്തൂര്‍: കമ്പാര്‍ ശാഖാ തൊഴിലുറപ്പ് തൊഴിലാളി യൂണിയന്‍(എസ്.ടി..യു) നേതൃത്വത്തില്‍ തൊഴിലാളികള്‍ക്ക് ഓണക്കിറ്റ് നല്‍കി. 35 ഓളം തൊഴിലാളികള്‍ക്കാണ് ഓണക്കിറ്റ് നല്‍കിയത്. ഓണ സംഗമം പഞ്ചായത്ത് മുസ്‌ലിം ലീഗ് ജനറല്‍ സെക്രട്ടറി കെ.ബി. കുഞ്ഞാമുവും ഓണക്കിറ്റ് വിതരണം പഞ്ചായത്ത്‌ലീഗ് പ്രസിഡണ്ട് പി.എം. മുനീര്‍ ഹാജിയും ഉദ്ഘാടനം ചെയ്തു.
അബ്ദുല്ല കമ്പാര്‍ അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി മുജീബ് കമ്പാര്‍, സലീം അക്കര, എസ്.എം. റഫീഖ് ഹാജി, ഉസ്മാന്‍ കല്ലങ്കൈ, സിദ്ദീഖ് ബേക്കല്‍, മാഹിന്‍ കുന്നില്‍, സിറാജ് മൂപ്പ, പി.എം. കബീര്‍, എം.എ. നജീബ്, മൂസ ബാസിത്ത്, റഷീദ് ചായിത്തോട്ടം, അബ്ദുര്‍ റഹ്മാന്‍ കല്ലങ്കടി, സീന കമ്പാര്‍, ബദറുദ്ദീന്‍ കമ്പാര്‍, നസീര്‍ കമ്പാര്‍, ഇ.കെ. മാഹിന്‍, ഷാഫി തായല്‍, ജമാല്‍ കമ്പാര്‍, ഇസ്മഈല്‍ കുന്നില്‍, ഡി.പി.എം.ഹനീഫ്, കബീര്‍ തായല്‍, സലാഹുദ്ദീന്‍ ചന്ദ്രിക, അഷ്‌റഫ് കുന്നില്‍, സുജാത, ഭാഗീരതി, സുശീല, രാധ, വാസന്തി, കമല ഷെട്ടി, പുഷ്പ കമ്പാര്‍ സംബന്ധിച്ചു.

Keywords: Kerala, Kasaragod, STU, Onam kit, Mogral Puthur, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
Advertisement: