തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പ്
May 26, 2012, 16:05 IST

കാസര്‍കോട്: കേരള കെട്ടിട നിര്‍മ്മാണ തൊഴിലാളി ക്ഷേമനിധി ബോര്‍ഡിലെ അംഗ്ങ്ങളായിട്ടുള്ള തൊഴിലാളികളുടെ മക്കള്‍ക്ക് സ്കോളര്‍ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി പഠനസഹായം, വിവിധ കോഴ്സുകള്‍ക്കുള്ള സ്കോളര്‍ഷിപ്പുകള്‍ എന്നിവയ്ക്കുള്ള അപേക്ഷ ജൂണ്‍ ഒന്ന് മുതല്‍ സ്വീകരിക്കും. അപേക്ഷാ ഫോറം വെല്‍ഫെയര്‍ ബോര്‍ഡിന്റെ കാഞ്ഞങ്ങാട്ടുള്ള ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 0467-2206737 എന്ന നമ്പറില്‍ ബന്ധപ്പെടാം.
Keywords: Scholarship, Student, Kasaragod