തെരുവത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കുള്ള സൗജന്യ യൂണിഫോം വിതരണം ചെയ്തു
Jan 5, 2015, 09:45 IST
ഹൊസ്ദുര്‍ഗ്: (www.kasargodvartha.com 05.01.2015) ഹൊസ്ദുര്‍ഗ് തെരുവത്ത് സ്‌കൂളില്‍ സര്‍വ്വ ശിക്ഷാ അഭിയാന്റെ സാമ്പത്തിക സഹായത്തോടെ നടപ്പാക്കുന്ന സൗജന്യ യൂണിഫോമിന്റെ വിതരണോദ്ഘാടനം വാര്‍ഡ് കൗണ്‍സിലര്‍ സുമയ്യ നിര്‍വ്വഹിച്ചു.
പി.ടി.എ സാമ്പത്തിക സഹായത്തോടെ എ.പി.എല്‍. വിഭാഗമടക്കം എല്ലാ വിദ്യാത്ഥികള്‍ക്കും യൂണിഫോം ലഭ്യമാക്കി. പി.ടി.എ. വൈസ് പ്രസിഡണ്ട് കെ. ഗിരീഷ് അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപകന്‍ കെ.കെ. രാഘവന്‍ സ്വാഗതവും എസ്.ആര്‍.ജി. കണ്‍വീനര്‍ പി. രാധ നന്ദിയും പറഞ്ഞു.
Also Read:
ഇന്ത്യന്‍ ബോട്ടുകള്‍ പാകിസ്ഥാന് പിടിച്ചെടുത്ത സംഭവത്തില്‍ കടുത്ത വിമര്‍ശനം
Keywords: Kasaragod, Kerala, Hosdurg, Theruvath School, Free Uniform, Free uniform distributed.
Advertisement: