തെരുവത്ത് കുണ്ടുവളപ്പില്‍ ഫാത്വിമാബി നിര്യാതയായി
Apr 13, 2016, 10:00 IST
കാസര്‍കോട്: (www.kasargodvartha.com 13.04.2016) തെരുവത്ത് കുണ്ടുവളപ്പില്‍ പരേതനായ മുഹമ്മദിന്റെ ഭാര്യ ഫാത്വിമാബി (90) നിര്യാതയായി. മക്കള്‍: കെ വി അബ്ദുല്ലകുഞ്ഞി, ആസ്യാബി, ആമിന.
മരുമക്കള്‍: സുബൈദ, അബൂബക്കര്‍, പരേതനായ പി കെ ബഷീര്‍. സഹോദരങ്ങള്‍: ദൈനബി, സുഹറ, ആഇശ, താഹിറ, ആസ്യാബി, ഡോ. മുഹമ്മദ് കുഞ്ഞി ഫോര്‍ട്ട് റോഡ്. മൃതദേഹം ബുധനാഴ്ച ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കും.
Keywords: Kasaragod, Theruvath, Death, Wife, Thayalangadi Khilir Juma Masjid.