തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ പഠന ക്യാമ്പില്‍ ജില്ലയില്‍ നിന്നും 20 പേര്‍ പങ്കെടുക്കും
Sep 30, 2014, 09:05 IST
കാസര്‍കോട്: (www.kasargodvartha.com 30.09.2014) എറണാകുളം കാര്‍ത്തിക റസിഡന്‍സിയില്‍ ഒക്‌ടോബര്‍ രണ്ടിന് നടക്കുന്ന കേരള പ്രദേശ് തൃണമൂല്‍ കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വ പഠന ക്യാമ്പിലേക്ക് കാസര്‍കോട് ജില്ലയില്‍ നിന്നും തെരഞ്ഞെടുക്കപ്പെട്ട 20 പേരെ പങ്കെടുപ്പിക്കുമെന്ന് കാസര്‍കോട് ജില്ലാ കമ്മിറ്റി യോഗത്തില്‍ തീരുമാനിച്ചു.
ജില്ലാ പ്രസിഡണ്ട് മുനീര്‍ ചട്ടഞ്ചാലിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ സംസ്ഥാന സെക്രട്ടറി അബ്ബാസ് മുതലപ്പാറ ഉദ്ഘാടനം ചെയ്തു. റഷീദ് പള്ളത്തിങ്കാല്‍, അസ്‌ലം മുനമ്പം, ഷണ്‍മുഖന്‍ പരവനടുക്കം, കാര്‍വര്‍ണന്‍, അനീഷ് ഉദുമ തുടങ്ങിയവര്‍ സംസാരിച്ചു.

Keywords : Camp, District, Kasaragod, Ernakulam, Trinamul Congress.