തൃക്കരിപ്പൂരില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു
Jul 25, 2012, 22:11 IST
തൃക്കരിപ്പൂര്‍: പഞ്ചായത്ത് ജനകീയാസൂത്രണ പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ വാര്‍ഡുകളില്‍ വഴിവിളക്കുകള്‍ സ്ഥാപിച്ചു. പഞ്ചായത്ത് പദ്ധതിയില്‍പ്പെടുത്തി ഒന്നര ലക്ഷം രൂപ ചെലവിട്ടാണ് ലൈറ്റുകള്‍ സ്ഥാപിച്ചത്.പഞ്ചായത്ത് പ്രസിഡണ്ട് എ.ജി.സി. ബഷീര്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ വി.കെ. ബാവ, എ.കെ. ഹാഷിം, വാര്‍ഡ് മെമ്പര്‍മാര്‍ നേതൃത്വം നല്‍കി.
Keywords: Street light, Trikaripur, Kasaragod