തൂക്കുപാലങ്ങള്‍ക്ക് പകരം റോഡ് പാലങ്ങള്‍ നിര്‍മിക്കണം: ഡി.വൈ.എഫ്.ഐ.
Sep 21, 2012, 13:14 IST
കൊളത്തൂര്‍: അരമനപ്പടി, മുനമ്പം തൂക്കുപാലങ്ങള്‍ക്ക് പകരം റോഡ് പാലങ്ങള്‍ നിര്‍മിച്ച് ഗതാഗത സൗകര്യമൊരുക്കണമെന്ന് ഡിവൈഎഫ്‌ഐ കൊളത്തൂര്‍ വെസ്റ്റ് മേഖലാ സമ്മേളനം ആവശ്യപ്പെട്ടു.
അഡൂമ്മലില്‍ നടന്ന സമ്മേളനം സിപിഎം ജില്ലാ കമ്മിറ്റിയംഗം വി പി പി മുസ്തഫ ഉദ്ഘാടനം ചെയ്തു. കെ മണികണ്ഠന്‍ അധ്യക്ഷനായി. വി ദിവാകരന്‍ പ്രവര്‍ത്തന റിപോര്‍ടും ടി കെ മനോജ് സംഘടനാ റിപോര്‍ടും അവതരിപ്പിച്ചു. ജില്ലാ ജോയിന്റ് സെക്രട്ടറി സി രാമചന്ദ്രന്‍, നാരായണന്‍ കുന്നൂച്ചി, കെ സുധീഷ്, എ നാരായണന്‍, സി സുശീല, കെ പ്രദീപ് എന്നിവര്‍ സംസാരിച്ചു. ടി നാരായണന്‍ സ്വാഗതവും കെ ഗിരീഷ്‌കുമാര്‍ നന്ദിയും പറഞ്ഞു.
ഭാരവാഹികള്‍: കെ പ്രദീപ് (പ്രസിഡന്റ്), എ വിശാലാക്ഷി, കെ വി സതീശന്‍ (വൈസ് പ്രസിഡന്റ്), കെ മണികണ്ഠന്‍ (സെക്രട്ടറി), പ്രശാന്ത് പയറ്റിയാല്‍, കെ രാജേഷ് വരിക്കുളം (ജോയിന്റ് സെക്രട്ടറി), കെ ഗിരീഷ്‌കുമാര്‍ (ട്രഷറര്‍).

Keywords: Kolathur, DYFI, Bridge, Kasaragod, CPM, V.P.P. Musthafa