തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളി ഷെഡില്‍ മരിച്ച നിലയില്‍
Jun 27, 2015, 12:45 IST
കുമ്പള: (www.kasargodvartha.com 27/06/2015) തിരുവനന്തപുരം സ്വദേശിയായ മത്സ്യത്തൊഴിലാളി ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം നെയ്യാറ്റിന്‍കരയിലെ വര്‍ഗീസി(50)നെയാണ് താമസിക്കുന്ന ഷെഡില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. 30 വര്‍ഷമായി ആരിക്കാടിയിലെ മത്സ്യത്തൊഴിലാളിയാണ് വര്‍ഗീസ്.
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement:
വിവരമറിഞ്ഞ് കുമ്പള പോലീസ് സ്ഥലത്തെത്തി മൃതദേഹം ഇന്‍ക്വസ്റ്റ് നടത്തി. പോലീസ് അന്വേഷണം ആരംഭിച്ചു.
Advertisement: