തറവാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ന്നു
Nov 23, 2016, 11:38 IST
കുണ്ടംകുഴി: (www.kasargodvartha.com 23/11/2016) തറവാട് ഭണ്ഡാരം കുത്തിത്തുറന്ന് പണം കവര്‍ച്ച ചെയ്തതായി പരാതി. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുണ്ടംകുഴി എടപ്പണി ചേവിരി തറവാട് ഭണ്ഡാരമാണ് കുത്തിത്തുറന്നത്.
ഭണ്ഡാരത്തില്‍ 10,000 രൂപയുണ്ടായിരുന്നതായി തറവാട് സെക്രട്ടറി കരുണാകരന്‍ നായര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്.
ഭണ്ഡാരത്തില്‍ 10,000 രൂപയുണ്ടായിരുന്നതായി തറവാട് സെക്രട്ടറി കരുണാകരന്‍ നായര്‍ പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ബേഡകം പോലീസ് കേസെടുത്തിട്ടുണ്ട്.
Keywords: Kasaragod, Kerala, Kundamkuzhi, complaint, case, Robbery, Investigation, Donation box robbed.