തര്‍ക്കം തീര്‍ക്കാന്‍ ഇടപെട്ടില്ല; യുവാവിനു പള്ളിപരിസരത്തു മര്‍ദനം
Oct 4, 2014, 15:50 IST
കാസര്‍കോട്: (www.kasargodvartha.com 04.10.2014) ചെമ്മനാട് കപ്പണയടുക്കത്തെ സുലൈമാന്റെ മകന്‍ യൂസുഫിനെ(43) മര്‍ദനമേറ്റ് കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച വൈകിട്ട് ചെമ്മനാട് പള്ളിക്കടുത്തു തടഞ്ഞു നിര്‍ത്തി ഫൈസല്‍ എന്നയാളാണ് മര്‍ദിച്ചതെന്നു പറയുന്നു.
ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ ഇടപെടാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദന കാരമമെന്നു യൂസുഫ് പരാതിപ്പെട്ടു.
ബന്ധുക്കള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കുന്നതില്‍ ഇടപെടാത്തതിലുള്ള വൈരാഗ്യമാണ് മര്‍ദന കാരമമെന്നു യൂസുഫ് പരാതിപ്പെട്ടു.