തമ്പ് മേല്‍പ്പറമ്പിന്റെ സൗജന്യ മെഡിക്കല്‍ ക്യാമ്പ് ശനിയാഴ്ച
Jul 8, 2014, 10:31 IST
മേല്‍പ്പറമ്പ്: (www.kasargodvartha.com 08.07.2014) തമ്പ് മേല്‍പ്പറമ്പിന്റേയും, മംഗലാപുരം ഫാദര്‍ മുള്ളര്‍ ആയുര്‍വേദിക് ആശുപത്രിയുടേയും സംയുക്താഭിമുഖ്യത്തില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പും, ആരോഗ്യ പരിശോധനയും ശനിയാഴ്ച രാവിലെ ഒമ്പത് മണി മുതല്‍ മേല്‍പ്പറമ്പ് ലുലു ഇംഗ്ലീഷ് മീഡിയം സ്‌കൂളില്‍ നടത്തും.
സന്ധിവാതം, അലര്‍ജി, ചര്‍മ്മം, സ്ത്രീ വിഭാഗം, കുട്ടികളുടെ വിഭാഗം എന്നിങ്ങനെ അഞ്ചിനങ്ങളിലായി പ്രശസ്ത ഡോക്ടര്‍മാരായ സണ്ണി മാത്യു, സാജന്‍, മിനി. ഐ.വി, സിസ്റ്റര്‍ സൗമ്യ, ജസീല, എന്നിവര്‍ രോഗികളെ സൗജന്യമായി ചികിത്സിച്ച് മരുന്ന് നല്‍കും. ചികിത്സ ആവശ്യമുള്ളവര്‍ പേര് രജിസ്റ്റര്‍ ചെയ്ത് ക്യാമ്പില്‍ സംബന്ധിക്കണമെന്ന് തമ്പ് ഭാരവാഹികള്‍ അറിയിച്ചു.
യൂസുഫ് മേല്‍പറമ്പ്, താജുദ്ദീന്‍ ചെമ്പിരിക്ക, വിജയന്‍ മാസ്റ്റര്‍, നാരായണന്‍ കൂവത്തൊട്ടി, സൈഫുദ്ദീന്‍ കട്ടക്കാല്‍, കെ.പി.സിദ്ദീഖ് ഹസ്സന്‍, മാഹിന്‍ മാക്കോട് എന്നിവര്‍ സംസാരിച്ചു.
Also Read:
ടൈംസ് നൗ എതിര്‍ത്തപ്പോള്‍ ടിവി നൗ ടിവി ന്യൂ ആയി; രംഗപ്രവേശത്തിനു തീയതികള്‍ പലവട്ടം മാറ്റി
Keywords: Mangalore, Kasaragod, Melparamba, Medical-camp, Free Treatment, School, Childrens, Treatment camp, Registration, Name, Speak,
Advertisement:

- City Gold | Glow of Purity
- വൈദ്യുതി മുടക്കമോ? ഉയര്‍ന്ന നിലവാരത്തിലുള്ള ഇന്‍വേര്‍ട്ടറുകളും ബാറ്ററിയും.... വിളിക്കുക: +91 944 60 90 752
- സോളാര്‍ വൈദ്യുതി 49,000 രൂപ മുതല്‍....വിളിക്കുക: +91 944 60 90 752
- താരാട്ട് ഇനിയൊരു സ്വപ്നമല്ല IVF-ICSI ചികിത്സ ഏറ്റവും കുറഞ്ഞ ചിലവില്‍... Contact: 94470 00616, 99950 64067