'തക്ബീര്‍' ഈദ് ബുള്ളറ്റിന്‍ പ്രകാശനം ചെയ്തു
Aug 9, 2013, 12:51 IST
നുസ്രത്തുല്‍ ഇസ്‌ലാം സംഘത്തിന്റെ 'തക്ബീര്‍' ഈദ് ബുള്ളറ്റിന്‍ കാസര്‍കോട് ടൗണ്‍ പ്രിന്‍സിപ്പള്‍ എസ്.ഐ ടി. ഉത്തംദാസ് പ്രകാശനം ചെയ്യുന്നു.