തഹസില്‍ദാരുടെ വീട്ടില്‍ നിന്നും വീട്ടു ജോലിക്കാരിയെ കാണാതായി
Jul 19, 2012, 11:03 IST
കാസര്‍കോട്: തഹസില്‍ദാരുടെ വീട്ടില്‍ നിന്നും ജോലിക്കാരിയെ കാണാതായതായി പരാതി.
നെല്ലിക്കുന്ന് പി.എസ്.ഗുഡ്ഡയിലെ ജനാര്ദ്ദനന്-ദേവീ ദമ്പതികളുടെ മകള്‍ പ്രശാന്തിയെയാണ്(22) കാണാതായത്. ബുധനാഴ്ച രാത്രി 9.30 മണിക്കാണ് വീട്ടില്‍ കിടന്നുറങ്ങിയതായിരുന്നു. മകളെ രാവിലെ വീട്ടില്‍ കാണാത്തതിനെ തടര്‍ന്ന് മാതാവ് പോലീസില്‍ പരാതി നല്കി.
Keywords: Kasaragod, Missing, Woman, Servant