ഡോക്ടറേറ്റ് നേടിയ നാസര്‍ എസ് ചേരങ്കൈയെ ആദരിച്ചു
Apr 14, 2017, 10:01 IST
കാസര്‍കോട്: (www.kasargodvartha.com 14.04.2017) പ്രമേഹത്തെ പ്രതിരോധിക്കാന്‍ പര്യാപ്തമായ ഔഷധങ്ങളുടെ സാന്നിദ്ധ്യം ചില ചെടികളില്‍ കണ്ടെത്തിയ ഗവേഷണ പഠനത്തിന്, ഭാരതിയാര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബയോ കെമിസ്ട്രിയില്‍ ഡോക്ടറേറ്റ് നേടിയ ഡോ. നാസര്‍ എസ് ചേരങ്കൈക്ക് യൂത്ത് ഫോറം ചേരങ്കൈ സ്‌നേഹാദരം നല്‍കി.
സ്പീഡ് വേ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ഡോ. അബ്ദുല്‍ സത്താര്‍, ഡോ. നാസറിനെ പൊന്നാട അണിയിച്ച് ആദരിച്ചു. ചടങ്ങില്‍ ഹനീഫ് ചേരങ്കൈ അധ്യക്ഷത വഹിച്ചു. ബഷീര്‍ ചേരങ്കൈ സ്വാഗതം പറഞ്ഞു. ഡോ. നാസറിനെ അനുമോദിച്ച് കൊണ്ട് അന്‍വര്‍ ചേരങ്കൈ, അഹ് മദ് ചേരങ്കൈ, എരിയാല്‍ അബ്ദുല്ല, മുനീര്‍ കണ്ടാളം, അഷ്‌റഫലി ചേരങ്കൈ, അബു അല്‍ത്താഫ് ചേരങ്കൈ, ജാബിര്‍ സുല്‍ത്താന്‍, മുനീര്‍ അഡ്കത്ത്ബയല്‍ എന്നിവര്‍ സംസാരിച്ചു. ഡോ. നാസര്‍ മറുപടി പ്രസംഗം നടത്തി.
ചടങ്ങില്‍ അഷ്‌റഫ് അരമന, സലീം ചേരങ്കൈ, കെ സി സിദ്ദീഖ്, ഷാജഹാന്‍ ചേരങ്കൈ, ലത്തീഫ് കുഞ്ഞിപ്പ, സലാം മര്‍ഫ, ഇഖ്ബാല്‍ ബേബി ക്യാമ്പ്, ഖാദര്‍ കല്ലുവളപ്പില്‍, മുഷ്താഖ് ചേരങ്കൈ, അഹ് മദ് അസ്ലം, മുഖ്താര്‍ അസ്ലം, ലത്തീഫ് മുസ്ല്യാര്‍, സുധീര്‍ ചെമനാട്, സുബൈര്‍ ചേരങ്കൈ, ഷാക്കിര്‍, ഹബീബ് തുടങ്ങിയവര്‍ സംബന്ധിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം
)
Keywords: Kasaragod, Youth, Kerala, News, Doctorate, Felicitated, Nasar S, Pretend, diabetic.