city-gold-ad-for-blogger
Aster MIMS 10/10/2023
Aster MIMS 10/10/2023

ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

കുമ്പള: (www.kasargodvartha.com 01/11/2016) കുണ്ടങ്കാരടുക്കയില്‍ ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു. ഡി വൈ എഫ് ഐ യൂണിറ്റ് കമ്മിറ്റി അംഗം കുണ്ടങ്കരടുക്കയിലെ ആനന്ദന്റെ പെട്ടിക്കടയാണ് അഗ്‌നിക്കിരയാക്കിയത്. കടക്കകത്തുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ മോഷണം പോയതായും കണ്ടെത്തി.

ചൊവ്വാഴ്ച പുലര്‍ച്ചെ സമീപവാസികളാണ് പെട്ടിക്കട കത്തുന്നത് കണ്ടത്. ഇതുസംബന്ധിച്ച് കുമ്പള പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്.
ഡി വൈ എഫ് ഐ പ്രവര്‍ത്തകന്റെ പെട്ടിക്കട തീവെച്ച് നശിപ്പിച്ചു

Keywords: DYFI, Kasaragod, Kumbala, Gas Cylinder, Robbery, Police, Case, Investigation, Committee, Fire.

Tags

Share this story

google news
Aster mims 04/11/2022
Local News
Kasargodvartha android application
UNITED MEDICAL CENTER 01/02/2022
SWISS-TOWER 24/07/2023
wellfitindia