ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് ശില്‍പശാല
Jun 24, 2012, 22:37 IST
![]() |
ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് ശില്‍പശാല കോളിയടുക്കത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ഖലിമുദ്ദീന്‍ ഉദ്ഘാടനം ചെയ്യുന്നു |
കോളിയടുക്കം: ഡിവൈഎഫ്‌ഐ ഉദുമ ബ്ലോക്ക് ശില്‍പശാല കോളിയടുക്കത്ത് സംസ്ഥാന സെക്രട്ടറിയറ്റംഗം പി കെ ഖലിമുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് ഇ മനോജ്കുമാര്‍ അധ്യക്ഷനായി. മനോജ് പട്ടാന്നൂര്‍ ക്ലാസ്സെടുത്തു.
സിപിഐ എം ഏരിയാസെക്രട്ടറി കെ വി കുഞ്ഞിരാമന്‍, ഡിവൈഎഫ്‌ഐ ജില്ലാ പ്രസിഡന്റ് മധു മുദിയക്കാല്‍, വൈസ് പ്രസിഡന്റ് കെ രവീന്ദ്രന്‍, ടി നാരായണന്‍, എസ് വി ഗോപാലകൃഷ്ണന്‍, പി ഗോപാലകൃഷ്ണന്‍ എന്നിവര്‍ സംസാരിച്ചു. ബ്ലോക്ക് സെക്രട്ടറി നാരായണന്‍ കുന്നൂച്ചി സ്വാഗതം പറഞ്ഞു.
Keywords: DYFI, Uduma, Shilpashala, Kasaragod
Keywords: DYFI, Uduma, Shilpashala, Kasaragod