Home Kasaragod ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ അറസ്റ് ചെയ്തു Whatsapp Group Whatsapp Channel By Webdesk ViApr 16, 2012, 11:19 IST കാസര്‍കോട്: കളക്ട്രേറ്റ് പരിസരത്ത് പോലീസുകാരനെ അക്രമിച്ച കേസില്‍ ഡിവൈഎഫ്ഐ പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചെയ്തു. എടനീര്‍ ഓതിമൂലയിലെ വേണുഗോപാല്‍(33) ആണ് അറസ്റിലായത്. Keywords: DYFI, Worker, arrest, Kasaragod Tags Share this story Featured Recommended