ടൗണിലേക്ക് പോയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി
May 17, 2013, 18:35 IST
കുമ്പള: ഉപ്പള ടൗണിലേക്കാണെന്ന് പറഞ്ഞ് വീട്ടില്‍ നിന്നുമിറങ്ങിയ യുവതിയെ ദുരൂഹ സാഹചര്യത്തില്‍ കാണാതായി. കയ്യാര്‍ ജോഡ്ക്കലിലെ നാരായണ ഷെട്ടിയുടെ മകള്‍ സ്വപ്നയെ (21) യാണ് കാണാതായത്.
മെയ് 14 മുതലാണ് കാണാതായത്. പിതാവിന്റെ പരാതിയില്‍ കുമ്പള പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Keywords: Missing, Woman, House, Case, Father, Kasaragod, Kerala, Kerala News, International News, National News, Gulf News, Health News, Educational News, Business News, Stock News, Gold News.